ഹലോ ഹരി
നിനക്കും അന്ഞുവിനും പ്രണവിനും സുഖം തന്നെ അല്ലെ ? നവീനും കുടുംബവും തിരിച്ചു പോയോ? നിന്‍റെ മെഡിക്കല്‍ ചെക്ക് അപ് നടന്നോ? റിസള്‍ട്ട് അയയ്ക്കാം എന്ന് പറഞ്ഞിരുന്നല്ലോ. അത് കിട്ടിയാല്‍ അല്ലെ മരുന്നു കൊണ്ടു വരാന്‍ പറ്റുകയുള്ളൂ? ഞങ്ങള്‍ ൨൩നു രാവിലെ ൮ മണിക്ക് പുറപ്പെടും. പ്രണവ് മിടുക്കനയിരിക്കുന്നന്ടെല്ലോ. അവന് ഞങ്ങളുടെ പഞ്ചാരയുമ്മ. ഈ മെയില് കിട്ടിയാല്‍ ഉടന്‍ മറുപടി അയക്കണം. എന്ന് സ്നേഹപൂര്‍വ്വം അച്ഛന്‍ അമ്മ
Sunday, February 17, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment